സെർവർ തകരാർ മൂലം പ്രവർത്തനം നിലച്ച വെബ്സൈറ്റ് പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദയവായി സഹകരിക്കുക.

പിന്നാക്ക വിഭാഗ വികസന വകുപ്പ്

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പ്രത്യേക വികസന വകുപ്പ് രൂപീകരിക്കണമെന്നത് പിന്നാക്ക വിഭാഗങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകൾ ഇതിലേയ്ക്കായി രൂപീകരിക്കുന്നതിന് ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ 1999-ൽ വകുപ്പ് രൂപീകരിച്ച് ഉത്തരവായെങ്കിലും അത് യാഥാർത്ഥ്യമായത് 2011 ലാണ്. 2011 നവംബറിൽ വകുപ്പിന്റെ ഡയറക്ടറേറ്റ് രൂപീകരിച്ചും തസ്തികകൾ സൃഷ്ടിച്ചും സർക്കാർ ഉത്തരവായി.

തുടർന്ന് വായിക്കുക ...

അറിയിപ്പുകൾ
 ശ്രീ. പിണറായി വിജയന്‍

 ശ്രീ. പിണറായി വിജയന്‍

കേരള മുഖ്യമന്ത്രി
ശ്രീ. ഒ.ആർ.കേളു

ശ്രീ. ഒ.ആർ.കേളു

പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
ശ്രീ. പുനീത് കുമാർ ഐ.എ.എസ്

ശ്രീ. പുനീത് കുമാർ ഐ.എ.എസ്

ഗവ. അഡീഷണൽ ചീഫ് സെക്രട്ടറി

ഡയറക്ടര്‍
പ്രധാന വാര്‍ത്തകള്‍

ഓവർസീസ് സ്കോളർഷിപ്പ് 2024-25 അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഓവർസീസ് സ്കോളർഷിപ്പ് 2024-25  അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു  ഗുണഭോക്തൃ പട്ടിക

ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതി 2025-26 അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പിന്നാക്ക സമുദായത്തിൽപ്പെട്ട ബാർബർ ഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടം ആധുനീകരിക്കുന്നതിന് 40,000/- രൂപ വരെ ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ “ബാർബർ ഷോപ്പ് […]

ഒ.ഇ.സി പോസ്റ്റ് മെട്രിക് – Outside State – സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗത്തിൽപ്പെട്ട പോസ്റ്റ്മെട്രിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2025-26 പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. […]

സ്പെഷ്യൽ സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ  ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക […]

സ്ക്രീന്‍ റീഡര്‍